പൗരാവകാശ രേഖ 2026
കാസർഗോഡ് ജില്ലാ പഞ്ചായത്ത് പൗരാവകാശ രേഖ ജില്ലാ പഞ്ചായത്ത് നൽകുന്ന വിവിധ സേവനങ്ങൾ, സേവനങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, ബന്ധപ്പെട്ട ഓഫീസുകൾ, സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന രേഖയാണ്. സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത, ജനസൗഹൃദ ഭരണസംവിധാനം എന്നിവ ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പൗരന്മാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, ലഭ്യമായ സേവനങ്ങളും പരാതിപരിഹാര സംവിധാനങ്ങളും സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഈ രേഖയിലൂടെ ലഭ്യമാക്കുന്നു
- പൗരാവകാശ രേഖ 2026 ഭാഗം1 പേജ് 1 മുതല്‍ 17 വരെ
- പൗരാവകാശ രേഖ 2026 ഭാഗം 2 പേജ് 18 മുതല്‍ 38 വരെ
- പൗരാവകാശ രേഖ 2026 ഭാഗം 3 പേജ് 39 മുതല്‍ 63 വരെ
- പൗരാവകാശ രേഖ 2026 ഭാഗം 4 പേജ് 64 മുതല്‍ 94 വരെ
- പൗരാവകാശ രേഖ 2026 ഭാഗം 5 പേജ് 95 മുതല്‍ 130 വരെ
- പൗരാവകാശ രേഖ 2026 ഭാഗം 6 പേജ് 131 മുതല്‍ 152 വരെ
- പൗരാവകാശ രേഖ 2026 ഭാഗം 7 പേജ് 153 മുതല്‍ 168 വരെ
- പൗരാവകാശ രേഖ 2026 ഭാഗം 8 പേജ് 169 മുതല്‍ 192 വരെ
- പൗരാവകാശ രേഖ 2026 ഭാഗം 9 പേജ് 193 മുതല്‍ 229 വരെ
- പൗരാവകാശ രേഖ 2026 ഭാഗം 10 പേജ് 230 മുതല്‍ 255 വരെ