കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നിർമ്മാണം പൂർത്തിയായ സ്വത്തുക്കളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗീകരിച്ച  നടത്തിപ്പ് ഉപചട്ടം (കരട്) പൗരസേവനം മെനുവില്‍ പ്രസിദ്ധീകരിച്ചു
ജില്ലാ പഞ്ചായത്ത് ഉപചട്ടം (കരട്) പ്രസിദ്ധീകരിച്ചു

September 11, 2026

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നിർമ്മാണം പൂർത്തിയായ താഴെപറയുന്ന സ്വത്തുക്കളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഭരണസമിതി അംഗീകരിച്ച നടത്തിപ്പ് ഉപചട്ടം (കരട്) ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

നടത്തിപ്പ് ഉപചട്ടം (കരട്) സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും കരട് ഉപചട്ടം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറി, കാസറഗോഡ് മുമ്പാകെ രേഖാമൂലം സമർപ്പിക്കാവുന്നതാണ്.