ലേല പരസ്യം October 15, 2026 ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ 3 കെട്ടിടങ്ങൾ (2/483 G,H,I) വാടകയ്ക്ക് നൽകുന്നതിന് 23.10.2026-ന് രാവിലെ 10.30-ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് വ്യവസായ സംരംഭകർക്ക് നൽകുന്നു << വര്ക്ക് ഷെഡ് ലേല നോട്ടീസ്